Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Update: 2024-11-12
Description
സംസ്ഥാന സർക്കാരിൻ്റെ ബ്യൂറോക്രസിയുടെ തലപ്പത്തെ ശുദ്ധീകരണ പ്രക്രിയയാണ് ഇന്നത്തെ പ്രധാനവാർത്ത. ഹിന്ദു മല്ലു ഗ്രൂപ്പുണ്ടാക്കിയ ഗോപാലകൃഷ്ണനും ഐഎഎസ് തലത്തിൽ പോരിനിറങ്ങിയ എൻ. പ്രശാന്തും സസ്പെൻഷനിലായി. മണിപ്പൂരിലെ അവസ്ഥ വീണ്ടും വഷളായത് എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയാണ്. 11 കുക്കികളാണ് കൊല്ലപ്പെട്ടത്. മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി സമരസമിതിക്ക് ഉറപ്പുകൊടുക്കുകയും അതിനായി യോഗം വിളിക്കുകയും ചെയ്ത വാർത്തയുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Comments
In Channel